“മരുന്നിന്റെ പാർശ്വഫലമാകാം”; വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ വാക്സിനെടുത്തതിന് പിന്നാലെ രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. വാക്സിനെടുക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലമാകാം ഇതെന്നും അപൂർവ്വം ചില ആളുകൾക്ക് മാത്രമാണ് ...

