ഭാരതത്തിന്റെ തദ്ദേശീയ മികവ്; വന്ദേ ഭാരത് ട്രെയിനുകൾ ലോകരാജ്യങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു; പിന്നിലെ കാരണങ്ങൾ പലതാണ്…
ഇന്ത്യയുടെ തദ്ദേശീയ മികവിനെ ലോകരാജ്യങ്ങൾ ഒന്നടങ്കം പ്രശംസിക്കുകയാണ്. പ്രതിരോധ സംവിധാനങ്ങളും യുദ്ധോപകരണങ്ങൾക്കുമായിരുന്നു ഡിമാൻഡെങ്കിൽ ആ പട്ടികയിലേക്ക് ഇന്ത്യയുടെ വേഗവീരൻ വന്ദേഭാരത് ട്രെയിനുകളും ഉൾപ്പെട്ടു കഴിഞ്ഞു. ചിലെ, കാനഡ, ...

