‘വേഗവീരന്റെ വേഗത’യിൽ പാർസലുകളെത്തും; ചരക്കുകൾ ഇനി വന്ദേ ഭാരതിലും, ലോജിസ്റ്റിക്സ് രംഗത്ത് വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ
പാർസലുകൾ ഇനി ശരവേഗത്തിലെത്തും. പാർസൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ മറ്റ് ഭാരം കുറഞ്ഞ ചരക്കുകളും വിലപ്പിടിപ്പുള്ളതുമായ ചരക്കുകളാകും ...

