കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില് വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി എംടി രമേശ്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങില് വന്ദേമാതരം ആലപിക്കാതിരുന്ന കേരള സര്ക്കാരിന്റെ നടപടിക്കെതിരെ ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എം.ടി. രമേശ് രൂക്ഷ വിമര്ശനം ഉന്നയിച്ചു. നടപടി രാജ്യത്തിന് ...



