കണക്കുകൾ തെറ്റി, മയക്കുവെടിയേറ്റിട്ടും പാഞ്ഞടുത്തു, വെടിപൊട്ടിച്ചു; കടുവ ചത്തു!!
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ ചത്തതായി റിപ്പോർട്ട്. വലയിലാക്കാൻ എത്തിയ ദൗത്യ സംഘം മയക്കുവെടി വെക്കുന്നതിനിടെ പാഞ്ഞടുത്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ചാടിവീണ കടുവയെ സ്വയരക്ഷയുടെ ഭാഗമായി ...


