കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
കണ്ണൂര്‍: വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറയില്‍ നിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ ദുരൂഹ വസ്തു കൂടി കണ്ടെത്തിയതോടെ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി കരിക്കോട്ടക്കരി പോലീസ്. നേരത്തെ ...

