എരുമേലി അയ്യപ്പന്‍ കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധി
പത്തനംതിട്ട: എരുമേലി പുത്തന്‍വീടിനു സമീപം അയ്യപ്പന്‍കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്ന വിധി. അയ്യപ്പന്‍കാവില്‍ ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തിലെ അഷ്ടമംഗല ദേവപ്രശ്ന ചിന്തയിലാണ് ...

