യാത്രാ വീഥിയിലെമ്പാടും നിറയുന്ന വരാഹ മൂർത്തീ രൂപങ്ങൾ; ഓം നമോ നാരായണ; ഇക്കുറി കൻവാർ യാത്രയിലെ പ്രത്യേകതകൾ അറിയാം
ലഖ്‌നൗ : ചരിത്ര പ്രസിദ്ധമായ കൻവാർ തീർത്ഥാടന യാത്രാ വീഥിയിൽ വരാഹ മൂർത്തിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും, ഭഗവധ്വജങ്ങളും, ഓം എന്നെഴുതിയ ചിത്രങ്ങളും കൊണ്ട് നിറയുന്നു. കൻവാർ തീർത്ഥാടന ...