കാഹളം മുഴക്കുവാൻ ജനസാഗരം… ഇതതിമാരകം; തിയേറ്ററുകളിൽ ചിരി വിതറിയ നിവിനെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച് വിനീത് ശ്രീനിവാസൻ
വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഇന്ന് സിനിമാ ലോകത്ത് ചർച്ചചെയ്യപ്പെടുന്നത്. യുവതാരനിരയെ അണിനിരത്തി പ്രേക്ഷക ഹൃദയങ്ങളിൽ സൗഹൃദത്തിന്റെ വ്യത്യസതമായൊരു കഥ സമ്മാനിച്ചിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ...