ആരാധകരുടെ സുമിത്ര, നടി മീരാ വാസുദേവൻ വിവാഹിതയായി
തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ചിരപരിചിതയായ നടി മീരാ വാസുദേവൻ വിവാഹിതയായി. നടി തന്നെയാണ് വിവാഹ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. കോയമ്പത്തൂരിലെ ഒരു ...