വാവ ആരോഗ്യം വീണ്ടെടുത്തു; ഇന്ന് ആശുപത്രി വിടും; ഇപ്പോൾ നൽകുന്നത് മുറിവ് ഉണങ്ങാനുള്ള മരുന്ന് മാത്രം
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡാണ് ഇത് സംബന്ധിച്ച ...


