ജില്ലയിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8,304 പേർ ; ഇടമുറിയാത്ത രക്ഷാദൗത്യത്തിലൂടെ രക്ഷിച്ചത് 1,592 പേരെ: വയനാട് ജില്ലാ കളക്ടർ
വയനാട്: ജില്ലയിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,304 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 3,022 പുരുഷന്മാരും 3,398 സ്ത്രീകളും ...

