വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ പ്രസവവേദന; കാട്ടിൽ പ്രസവിച്ചു; കുഞ്ഞിന് ദാരുണാന്ത്യം
തൃശൂർ: മുക്കുമ്പുഴ വനവാസി ഊരിൽ നവജാത ശിശുവിന് ദാരുണാന്ത്യം. മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് സുബീഷ്- മിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വനത്തിനുള്ളിൽ വച്ചായിരുന്നു പ്രസവം നടന്നത്. ...

