കണ്ണും മനസും നിറച്ച് ‘വാഴൈ’, കരഞ്ഞുകൊണ്ടല്ലാതെ തിയേറ്ററിൽ നിന്നും ഇറങ്ങാനാകില്ല; മാരി സെൽവരാജിനെ വാനോളം പുകഴ്‌ത്തി പ്രേക്ഷകർ; വൻ സ്വീകാര്യത
മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം വാഴൈ പ്രേക്ഷകരുടെ മനസ് കീഴടക്കിയോ.. ഇനി ആ ചോദ്യത്തിന്റെ ആവശ്യമില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കണ്ണ് നിറഞ്ഞല്ലാതെ തിയേറ്ററുകളിൽ ...

