മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറിന്റെ വിബിഎ ഒറ്റയ്ക്ക് മത്സരിച്ചേക്കും
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിൽ ഭിന്നത രൂക്ഷം. ഒരു അറിയിപ്പുണ്ടാകുന്നതുവരെ എം.വി.എയുമായി ഇനി സഹകരിക്കരുതെന്ന് വഞ്ചിത് ബഹുജൻ അഘാഡി നേതാക്കൾക്കും അണികൾക്കും പ്രകാശ് അംബേദ്കറുടെ നിർദേശം. വഞ്ചിത് ...