vedan - Janam TV

vedan

പ്രധാനമന്ത്രിയെ അവഹേളിച്ച് റാപ്പർ വേടന്റെ പാട്ട്, വീണ്ടും ചർച്ചയാകുന്നു; വിമർശനം ശക്തം

പ്രധാനമന്ത്രി നരേന്ദ്രമോ​ദിയെ അധിക്ഷേപിച്ച് റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പാട്ട്. 'മോദി കപട ദേശീയവാദി'യെന്നാണ് അവഹേളനം. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പാട്ട് യൂട്യൂബിൽ അപ് ലോഡ് ...

വേടന്റെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്; തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്ക്

പാലക്കാട്: റാപ്പർ വേടൻ്റെ പാലക്കാട്ടെ സംഗീത പരിപാടിക്കിടെ ലാത്തിച്ചാർജ്. ആളുകൾ അനിയന്ത്രിതമായി തള്ളിക്കയറിയതോടെയാണ് തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശിയത്. തിക്കിലും തിരക്കിലുംപെട്ട് 15 പേർക്ക് പരിക്കേറ്റു. പാലക്കാട് ...

പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

എറണാകുളം: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. നിലവിലെ തെളിവുകള്‍ അനുസരിച്ച് വനം വകുപ്പിന് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് ...

പുലിവാലായ പുലിപ്പല്ല് കേസ്; വേടന് ജാമ്യം

എറണാകുളം: പുലിപ്പല്ല് കൈവശംവച്ച സംഭവത്തിൽ റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) ജാമ്യം. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് ...

ഒഴിവാക്കിയാൽ അവനവന് കൊള്ളാം, അത്രേ പറയാനുള്ളൂ!! വെളുപ്പിക്കൽ ടീംസിന് ജൂഡിന്റെ മറുപടി

ലഹരി ഉപയോ​ഗിച്ചതിന് പൊലീസ് പിടികൂടിയ വേടനെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കിയാൽ അവനവന് ...

പുലിപ്പല്ലിൽ വെട്ടിലായി വേടൻ; 2 ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ, ഫ്ലാറ്റിലും ജുവലറിയിലും എത്തിച്ച് തെളിവെടുക്കും

എറണാകുളം: പുലിപ്പല്ല് കൈവശംവച്ച കേസിൽ റാപ്പർ വേടനെ (ഹിരൺ ദാസ് മുരളി) വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വേടനെ കസ്റ്റഡിയിൽ ...

ഒരു ബീഡിക്കുള്ളതില്ല പൊലീസേ..! “പ്രമുഖ” അല്പം ഉത്തരവാദിത്തം കാണിക്കണമെന്ന് വിമർശനം

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ ന്യയീകരിക്കുന്ന ചാനൽ ചർച്ചയിലെ പരാമർശത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്ക്ക് വിമർശനം. വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയ ആറര ​ഗ്രാം കഞ്ചാവ് ...

7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, വേടനെതിരെ കേസെടുക്കാൻ വനംവകുപ്പും; റാപ്പർ കുരുക്കിലേക്ക്

കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ വീണ്ടും വലിയ കുരുക്കിലേക്ക്. കഴുത്തിൽ ധരിച്ചിരുന്ന മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതോടെയാണ് വനംവകുപ്പും രം​ഗത്തുവന്നത്. റാപ്പർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ...

അമ്പെയ്ത് വീഴ്‌ത്തി പൊലീസ്; കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടൻ; ഇടുക്കിയിലെ ഷോ റദ്ദാക്കി; റാപ്പർ പിടിയിലാത് ഇങ്ങനെ.. 

കൊച്ചി: വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി പൊലീസ്. ആറ് ​ഗ്രാം കഞ്ചാവാണ് ഡാൻസാഫ് സംഘം കണ്ടെടുത്തത്. പരിശോധന നടക്കുന്ന ...

മക്കളെ, ഡ്ര​ഗ്സ് വേണ്ടടാ!!!! വേടന്റെ വീട്ടിലും കഞ്ചാവ്; പിടികൂടി പൊലീസ്

റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) ഫ്ലാറ്റിൽ പരിശോധന നടത്തിയതിന് പിന്നാലെ കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 7 ​ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പൊലീസിന്റെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു ...

ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യം ഉണ്ടെന്ന് പോലും അറിയില്ലെന്ന് വേടൻ ; വിമർശിച്ച് സോഷ്യൽ മീഡിയ

ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യത്തെ പറ്റി അറിയില്ലെന്ന് റാപ്പർ വേടൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങൾ ഓസ്ട്രേലിയയിൽ പോയ കാര്യത്തെ പറ്റി വേടൻ പറയുന്നത് . ...