കുട്ടിയെ ശകാരിച്ചതിന് അദ്ധ്യാപകന് ക്രൂരമർദ്ദനം; മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ചുതകർത്തു
കണ്ണൂർ: വേദപാഠന ക്ലാസിൽ കുട്ടിയെ ശകാരിച്ചതിന് അദ്ധ്യാപകന് ക്രൂരമർദ്ദനം. ശ്രീകണ്ഠപുരം ചെമ്പേരിയിലാണ് സംഭവം. എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയായ ബിജു തയ്യലിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ...

