ലോകത്തിലെ ആദ്യ വേദ ഘടികാരം ഉജ്ജയനിയിൽ; ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം പ്രദർശിപ്പിക്കും; ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും
ഭോപ്പാൽ: ലോകത്തിലെ ആദ്യ വേദ ഘടികാരം ഉജ്ജയനിയിൽ സ്ഥാപിച്ചു. ഭാരതീയ പഞ്ചാംഗമനുസരിച്ച് സമയം പ്രദർശിപ്പിക്കുന്ന ക്ലോക്കിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. നഗരത്തിലെ ജന്ദർമന്ദറിൽ ...

