veena george kerala omicron - Janam TV
Sunday, November 9 2025

veena george kerala omicron

ഹൈ-റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർ സ്വയം നിരീക്ഷണം കർശനമായി പാലിക്കണം; ക്രിസ്തുമസ്, ന്യൂ ഇയർ വരുന്ന സന്ദർഭത്തിൽ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണം; നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈ-റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണം കർശനമായി പാലിക്കണമെന്ന് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. ഉന്നതതല ...

ഒമിക്രോൺ: പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിക്കും; പരമാവധി സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയയ്‌ക്കും; സ്വയം നിരീക്ഷണം കർശനമാക്കുമെന്നും ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഹൈ-റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ ...