സ്വാതന്ത്ര്യ വീർ സവർക്കർ അവാർഡ് നടൻ രൺദീപ് ഹൂഡയ്ക്ക് ; സവർക്കറുടെ പ്രത്യയശാസ്ത്രവും സംഭാവനകളും മുൻപന്തിയിൽ എത്തിക്കണമെന്നും ഹൂഡ
സ്വാതന്ത്ര്യ വീർ സവർക്കർ അവാർഡ് ഏറ്റുവാങ്ങി നടൻ രൺദീപ് ഹൂഡ . വീർ സവർക്കറുടെ 141-ാം ജന്മവാർഷികത്തിന് മുന്നോടിയായി, മുംബൈയിലാണ് അവാർഡ് ദാന ചടങ്ങ് നടന്നത് . ...

