ഹിന്ദുമതത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്, ധർമ്മസ്ഥലയ്‌ക്കെതിരായ ആരോപണങ്ങളും അതിന്റെ ഭാഗമാണ്: ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ
ഹുബ്ബള്ളി : ഹിന്ദു മതത്തെയും പാരമ്പര്യങ്ങളെയും ദുർബലപ്പെടുത്താനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ശ്രീ ക്ഷേത്ര ധർമ്മസ്ഥലയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും ഇതിന്റെ ഭാഗമാണെന്നും ധർമ്മാധികാരി വീരേന്ദ്ര ...




