കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം
തിരുവനന്തപുരം: ഓണം അടുത്തെത്തുമ്പോള്‍ സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ വന്‍ വിലക്കയറ്റം. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വില കിലോയ്ക്ക് 200 രൂപ കടന്നതോടെ സാധാരണക്കാരുടെ ഓണബജറ്റ് താളം തെറ്റുകയാണ്. പച്ചക്കറികള്‍ക്കൊപ്പം ...

