മോദി പ്രവാഹം കേരളത്തിലും അലയടിച്ചു; വൻ ഭൂരിപക്ഷത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലേറും; ഇൻഡി മുന്നണി അയലത്ത് പോലുമെത്തില്ല: വെള്ളാപ്പള്ളി നടേശൻ
മോദി പ്രവാഹം കേരളത്തിലും സംഭവിച്ചിട്ടുണ്ടെന്നും അത് വോട്ടിൽ പ്രതിഫലിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നേട്ടമുണ്ടാക്കും. രാമക്ഷേത്രവും അയോദ്ധ്യയും ജനങ്ങളെ ...