”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മലപ്പുറത്ത് മുസ്ലിം മതാധിപത്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . മലപ്പുറത്തു മതാധിപത്യമാണെന്നും മലപ്പുറത്തെക്കുറിച്ചുള്ള തന്‍റെ മുൻ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായും ഒരു ചാനലിന് ...






