ഇവിടെ ഒരു സ്‌കൂളുണ്ടായിരുന്നു; ഉണ്ണി മാഷും കുട്ടികളും ഉണ്ടായിരുന്ന വെള്ളാർമല സ്‌കൂൾ; ഉരുളെടുത്ത വിദ്യാലയത്തിലെത്തി പ്രധാനമന്ത്രി
'' പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടുപോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങൾ എന്ത് ചെയ്യാനാ?'' നെഞ്ച് പിടഞ്ഞ് ഉണ്ണിമാഷ് ഇക്കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ...