Vellimadukunnu Car Accident - Janam TV

Vellimadukunnu Car Accident

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നിൽ വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി കോളേജ് പരിസരത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ...