രുദ്രാക്ഷശിലയിൽ ബ്രഹ്മചാരിണി പ്രതിഷ്ഠയുള്ള വേലൂർ ശ്രീ കാർത്ത്യായനി ഭഗവതി ക്ഷേത്രം
തൃശൂർ ജില്ലയിലെ വേലൂരിലാണ് ശ്രീ കാർത്ത്യായനി (ബ്രഹ്മചാരിണി ) പ്രതിഷ്ഠയുള്ള ക്ഷേത്രം കുടികൊള്ളുന്നത്. വയലുകളുടെ മധ്യത്ത് സർവ്വ പ്രസാദിനിയായി വേലൂർ ശ്രീ കാർത്ത്യായനി ഭഗവതി. നവരാത്രി ദിനങ്ങളിൽ ...

