വേങ്ങരയിലെ ഗാർഹിക പീഡനക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
മലപ്പുറം: വേങ്ങരയിൽ നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി നവവധു നൽകിയ ഹർജിയിലാണ് കോടതി നടപടി. വിവാഹം ...

