Vengoor - Janam TV
Sunday, July 13 2025

Vengoor

75 ദിവസം വെന്റിലേറ്ററിൽ ; വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് 27 കാരി മരിച്ചു

കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിൽ ആയിരുന്നു 27-കാരി മരിച്ചു. വേങ്ങൂർ അമ്പാടൻവീട്ടിൽ അഞ്‌ജന ചന്ദ്രൻ ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച ...

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; ധനസഹായം പ്രഖ്യാപിക്കാതെ സർക്കാർ

എറണാകുളം: വാട്ടർ അതോറിറ്റിയുടെ വീഴ്ചയെ തുടർന്ന് മഞ്ഞപ്പിത്തം പടർന്നു പിടിച്ച വേങ്ങൂർ പഞ്ചായത്തിനും രോഗ ബാധിതർക്കും ധനസഹായം അനുവദിക്കാതെ സർക്കാർ. 9ന് കളക്ടർ എൻ.എസ്.കെ.ഉമേഷ് സ്ഥലം സന്ദർശിച്ച് ...

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കളക്ടർ

എറണാകുളം: വാട്ടർ അതോറിറ്റിയുടെ വീഴ്ചയെ തുടർന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച വേങ്ങൂർ പഞ്ചായത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. മുവാറ്റുപുഴ ആർ‍ഡിഒ ഷൈജു പി.ജേക്കബിനാണ് ...

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ച സംഭവം; വാട്ടർ അതോറിറ്റി നൽകിയത് ശുചീകരിക്കാത്ത കുടിവെള്ളം; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

എറണാകുളം: വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ട സംഭവത്തിൽ വാട്ടർ അതോറിറ്റി നൽകിയ വെള്ളം ശുദ്ധീകരിക്കാത്തതെന്ന് കണ്ടെത്തി. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതിനാലാണ് 180 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതെന്നും ...