ആതിരയെ കൊന്നത് ഇൻസ്റ്റഗ്രാം സുഹൃത്തെന്ന് സൂചന; ആക്രമണം നടന്നത് ഭർത്താവും മകനും പുറത്തുപോയ സമയത്ത്; എറണാകുളം സ്വദേശിക്കായി തെരച്ചിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് കഠിനകുളത്ത് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനായി തെരച്ചിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയെയാണ് പൊലീസ് തിരയുന്നത്. ഇയാൾ ...