venjaramoodu - Janam TV
Friday, November 7 2025

venjaramoodu

അഫാന്റെ നില അതീവ ​ഗുരുതരം, ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്റർ സഹായത്തോടെ; മൊഴിയെടുക്കാൻ പൊലീസ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അതീവ സുരക്ഷാ മേഖലയിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻറെ നില അതീ​വ ​ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ...

വെഞ്ഞാറമൂട്ടില്‍ കാണാതായ പതിനാറുകാരന്റെ മൃതദേഹം കിണറ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാണാതായ പതിനാറുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി അനില്‍കുമാര്‍- മായ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാനില്ലെന്നുളള ...

ഇസ്തിരിപ്പെട്ടി വച്ച് പൊള്ളിച്ചു; 17-കാരിയെ ഉപദ്രവിച്ചത് രണ്ടാനച്ഛൻ; ക്രൂരത പ്രണയബന്ധമറിഞ്ഞപ്പോൾ

തിരുവനന്തപുരത്ത് ദുരഭിമാന ക്രൂരത. പെൺകുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു. വെഞ്ഞാറമൂട് മരുതുംമൂടാണ് സംഭവം. പെൺകുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു രണ്ടാനച്ഛന്റെ അതിക്രമം. പ്ലസ് ടു വിദ്യാർത്ഥിനിയായ ...

തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന ദൃശ്യങ്ങൾ; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തൽ. തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന മൃതദേഹ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിക്കുന്നത്. ...

മാർക്കോ ഒരു രക്ഷയുമില്ല, ഉണ്ണി തകർത്തു; എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് സുരാജ് വെഞ്ഞാറമൂട്

മാർക്കോ സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. .എക്സ്ട്രാ ഡീസന്റ് (ഇ.ഡി) എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് സുരാജ് മാർക്കോയെ ...

മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം ; നടുറോഡിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: മ​ദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിലാണ് സംഭവം. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. രഞ്ജിത്തിനെ ​ഗുരുതര പരിക്കുകളോടെ ​ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. മദ്യപാനത്തെ തുടർന്നുണ്ടായ ...

നീന്തൽ പരിശീലനത്തിനിടയിൽ ശ്വാസതടസം; 14 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിക്ക് ദാരുണാന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍കയറിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വെഞ്ഞാറമൂടിലാണ് സംഭവം. കോലിയക്കോട് കുന്നിട സ്വദേശി താരാ ...

വെഞ്ഞാറമൂട്ടിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം; ആക്രമണത്തിന് പിന്നിൽ നവകേരളാ സദസിന് അകമ്പടിയായി എത്തിയ ഡിഐഎഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനെതിരെ വധശ്രമം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വലിയകട്ടക്കൽ സ്വദേശി വിഷ്ണുവിനെയാണ് ഡിഐഎഫ്ഐ പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു വാമനപുരം ...