അടുത്തത് രജനികാന്ത്, അതാണ് എന്റെ എക്കാലത്തെയും സ്വപ്നം: ഗോട്ട് സംവിധായകൻ വെങ്കട് പ്രഭു
രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നതാണ് തന്റെ എക്കാലത്തെയും ആഗ്രഹമെന്ന് സംവിധായകൻ വെങ്കട് പ്രഭു. വിജയിയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം ഗോട്ടിന്റെ ...


