ജി.വി പ്രകാശിന്റെ മാസ്മരിക സംഗീതം, യുഗഭാരതിയുടെ വരികൾ; അമരനിലെ മനോഹര വീഡിയോ ഗാനമെത്തി
ശിവകാര്‍ത്തികേയൻ ചിത്രം അമരനിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ജി.വി പ്രകാശ് സംഗീതം പകർന്ന വെണ്ണിലവ് സാറല്‍ എന്നാരംഭിക്കുന്ന അതിമനോഹര ഗാനമാണ് റിലീസ് ചെയ്തത്.യുഗഭാരതിയുടേതാണ് വരികൾ. കപില്‍ കപിലനും ...