വെന്റിലേറ്ററിൽ പീഡനം; ഇരയായത് എയർഹോസ്റ്റസ്; നോക്കിനിന്ന് നഴ്സുമാർ
ഗുരുഗ്രാം: ആശുപത്രി ജീവനക്കാരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി എയർഹോസ്റ്റസ്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ആറിനാണ് സംഭവം. 46-കാരിയാണ് പീഡനത്തിന് ഇരയായത്. പരാതിയെ തുടർന്ന് ...