ക്യാമറാമാൻ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടന
കോട്ടയം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയൻ ഓഫ് മലയാളം സിനിമ. സംഭവത്തിൽ സർക്കാരും ...

