ഗരുഡനെ നിർമിച്ചത് രണ്ട് വർഷമെടുത്ത്; നൂറുകണക്കിന് ആളുകൾക്ക് ജോലി ലഭിച്ചു; മരുന്നിന് 1000 രൂപ കൊടുത്ത് ഫോട്ടോയിട്ട് കൈയ്യടി നേടുന്ന മിടുക്ക് തനിക്കില്ല
ഗുരുവായൂരിലെ ഗരുഡ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. മരുന്നു വാങ്ങാൻ 1000 രൂപ കൊടുത്ത്, മീഡിയാക്കാരെ ചുറ്റും കൂട്ടി ...


