POK പൂതി വേണ്ടമോനേ! ട്രോഫി പര്യടനത്തിലെ പാക് അധിനിവേശ പ്രദേശങ്ങൾ വെട്ടി ഐസിസി; പുതുക്കി പ്രഖ്യാപിച്ചു
പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിൽ ട്രോഫി പര്യടനം നടത്താനുള്ള പാക് നീക്കം മുളയിലെ നുള്ളിയ ഐസിസി. പുതിയ ആഗോള പര്യടന ക്രമം പ്രഖ്യാപിച്ചു. നേരത്തെ പിസിബി പ്രഖ്യാപിച്ച ...