പഴമയുടെ രുചി; പാലക്കാടൻ അഗ്രഹാരങ്ങളിലെ ചമ്മന്തി; കാലങ്ങളോളം കേടുകൂടാതിരിക്കുന്ന ഉഗ്രൻ വേപ്പിലക്കട്ടി; റെസിപ്പി ഇതാ..
പാലക്കാടൻ അഗ്രഹാരങ്ങളിലും തൈരും വേപ്പിലക്കട്ടിയും കൂട്ടിയുള്ള ഊണ് സാധാരണമാണ്. ഒരു കാലത്ത് മധ്യ തിരുവിതാംകൂറിലും പ്രചാരത്തിലുണ്ടായിരുന്നതും ഇന്ന് കേരളത്തിലെമ്പാടും പ്രചാരത്തിലുള്ളതുമായി ചമ്മന്തി ഇനമാണ് വേപ്പിലക്കട്ടി. പലയിടങ്ങളിലും പല ...

