ഇപ്പോ പേര് അന്വർത്ഥമായി! ധനശ്രീക്ക് 60 കോടി ജീവനാംശം നൽകുമോ ചഹൽ? റിപ്പോർട്ടുകൾ
നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക് അടുക്കുന്നതായാണ് വിവരം. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം ...