‘ഇതൊന്നും അല്ല അമ്മേ ഞാൻ ഉദ്ദേശിച്ച പാട്ട്’; മഞ്ജു വാര്യരുടെ മനസിലായോ പാട്ടിന് ചുവടുവച്ച് രണ്ട് വയസുകാരി കുറുമ്പത്തി; വീഡിയോ പങ്കുവെച്ച് താരം
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ക്ലാസ് സിനിമ വേട്ടയാൻ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുപതി തുടങ്ങി വൻ ...