വെട്ടുകാട് പള്ളിയിൽ തിരുനാൾ: തിരുവനന്തപുരത്ത് പ്രാദേശിക അവധി
തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ തിരുനാൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ നാളെ പ്രാദേശിക അവധി. നാളെ ഉച്ചയ്ക്കുശേഷമാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ...

