vettukili - Janam TV
Saturday, November 8 2025

vettukili

വെട്ടുകിളി ആക്രമണം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ന്യൂഡല്‍ഹി: വെട്ടുകിളി ആക്രമണത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊറോണ ദുരിതത്തിനിടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍വിളനാശം വരുത്തിക്കൊണ്ടിരിക്കുന്ന വെട്ടുകിളി ആക്രമണം പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ ...

വെട്ടുകിളി ആക്രമണം പ്രതിരോധിക്കാന്‍ വ്യോമസേന സഹായം തേടി കൃഷി വകുപ്പ്

ന്യുഡല്‍ഹി : കാര്‍ഷിക മേഖലയില്‍ വന്‍ ദുരന്തം ഉണ്ടാക്കുന്ന വെട്ടുകിളി ആക്രമണം പ്രതിരോധിക്കാന്‍ വ്യോമസേന സഹായം തേടി കൃഷി വകുപ്പ്. പാട ശേഖരത്തില്‍ കീടനാശിനി പ്രയോഗം നടത്തി ...

പാകിസ്താനില്‍ നിന്നും വെട്ടികിളിക്കൂട്ടം; വിള നാശത്തിനെതിരെ കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സഹായം

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുന്ന വെട്ടുകിളി ആക്രമണത്തെ പ്രതിരോധിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പാകിസ്താനില്‍ നിന്നും ഉത്തരേന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം നാശം വിതച്ച ...

വെട്ടുകിളികള്‍ ദക്ഷിണേന്ത്യയിലേക്കും പറന്നെത്തും: മുന്നറിയിപ്പുമായി കേന്ദ്ര കൃഷി വകുപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൃഷിനാശം വരുത്തിക്കൊണ്ടിരിക്കുന്ന വെട്ടുകിളിക്കൂട്ടം ദക്ഷിണേന്ത്യയിലേക്കും എത്താന്‍ സാധ്യത യെന്ന് കൃഷി വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ...

വെട്ടുകിളി ശല്യത്താല്‍ കഷ്ടപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്തരഭാരതത്തില്‍ വന്‍തോതില്‍ കൃഷിനാശം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വെട്ടുകിളി ശല്യത്തിനെ നേരിടാനായി കേന്ദ്രസര്‍ക്കാര്‍ സംവിധാനമൊരുക്കുന്നു. പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഡിലും കനത്ത വിളനാശമാണ് പാകിസ്താനില്‍ നിന്നും എത്തിപ്പെട്ട വെട്ടുകിളിക്കൂട്ടം ഉണ്ടാക്കുന്നത്. ...