വെട്ടുകിളി ആക്രമണം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ന്യൂഡല്‍ഹി: വെട്ടുകിളി ആക്രമണത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊറോണ ദുരിതത്തിനിടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍വിളനാശം വരുത്തിക്കൊണ്ടിരിക്കുന്ന വെട്ടുകിളി ആക്രമണം പഞ്ചാബ്, രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ ...





