“ഇനി യുഎസ് കപ്പലിന് മുകളിൽ നിങ്ങളുടെ സൈനികവിമാനങ്ങൾ വന്നാൽ വെടിവച്ചിടും”; വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിംങ്ടൺ: വെനസ്വേലയുടെ സൈന്യത്തിന് നേരെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയുടെ സൈനികവിമാനങ്ങൾ ഇനിയും യുഎസ് നാവിക കപ്പലുകൾക്ക് മുകളിലൂടെ പറന്നാൽ വെടിവച്ചിടുമെന്ന് ട്രംപ് പറഞ്ഞു. ...

