viarl video - Janam TV

viarl video

കാലിൽ പിവിസി പൈപ്പ് കുടുങ്ങി; കാട്ടുപോത്തിനെ രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ

നീലഗിരി: കാലിൽ പിവിസി പൈപ്പ് കുടുങ്ങിയ കാട്ടുപോത്തിനെ രക്ഷിച്ച് വനംവകുപ്പ് സംഘം. നീലഗിരിയിലെ ടിഎൻ ഫോറസ്റ്റ് ഫീൽഡ് ടീമാണ് കാട്ടുപോത്തിനെ രക്ഷപ്പെടുത്തിയത്. പിൻകാലിലായിരുന്നു പൈപ്പ് കുടുങ്ങിയിരുന്നത്. കാട്ടുപോത്തിനെ ആദ്യം ...