അയോദ്ധ്യയിലേക്ക് 1400 കിമീ; ഹനുമാൻ വിഗ്രഹവുമായി പശ്ചിമ ബംഗാളിൽ നിന്ന് കാൽനടയായി വിശ്വംഭർ കനികയെത്തും; പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷിയാകാൻ
കൊൽക്കത്ത: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കാൽനടയായി വിശ്വംഭർ കനികയെത്തും. പശ്ചിമ ബംഗാളിൽ നിന്ന് യുപിയിലേക്കുള്ള അദ്ദേഹത്തിന്റെ കാൽനടയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. ...