ന്യൂസിലൻഡ് മുതൽ യുഎസ് വരെ ; വൈബ്രന്റ് ഗുജറാത്തിൽ പങ്കെടുക്കുന്നത് 100 രാജ്യങ്ങൾ : ഇന്ത്യയ്ക്ക് ലഭിക്കുക കോടികളുടെ വമ്പൻ കരാറുകൾ
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പത്താം പതിപ്പിന് വേദി ഒരുങ്ങിക്കഴിഞ്ഞു, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ 100 രാജ്യങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഇന്ന് നടക്കുന്ന ഗ്ലോബൽ ...