ജഡ്ജിമാർക്കെതിരേ കേസെടുക്കണമെങ്കിൽ ജുഡീഷ്യറിയുടെ അനുമതി വേണമെന്നത് ഭരണഘടനയിൽ ഒരിടത്തുമില്ലാത്ത നിർവചനം: ഉപരാഷ്‌ട്രപതി
ന്യൂഡൽഹി: ജുഡീഷ്യറിക്കെതിരേ രൂക്ഷവിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രംഗത്തെത്തി. ബില്ലുകൾ പാസാക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ കോടതികൾ രാഷ്ട്രപതിയ്ക്ക് നിർദേശം ...


