പ്രധാനമന്ത്രിയെ സന്ദർശിച്ച് ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ; ആശംസകൾ അറിയിച്ച് മോദി
ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയ്ക്ക് ശേഷം സി പി രാധാകൃഷ്ണന് ആശംസകളറിയിച്ച് പ്രധാനമന്ത്രി ...

