തലയോടൊപ്പം അർജുൻ സർജയും; ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് വിഡാ മുയർച്ചി ടീം
അജിത് മാസ് വേഷത്തിലെത്തുന്ന ചിത്രം വിടാ മുയർച്ചിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തെന്നിന്ത്യൻ താരം അർജുൻ സർജയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രം ...


